അടിക്കുറിപ്പ്
a പ്രസവസമയത്ത് ഒരു പ്രതിസന്ധി ഉണ്ടാകുന്നെങ്കിൽ കുഞ്ഞിന്റെ ജീവനാണോ അമ്മയുടെ ജീവനാണോ രക്ഷിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളാണ്. എന്നാൽ ചികിത്സാരംഗത്ത് വലിയ മുന്നേറ്റങ്ങൾ നടന്നിട്ടുള്ള ഇക്കാലത്ത് ഇങ്ങനെയുള്ള സാഹചര്യങ്ങൾ വിരളമാണ്.