അടിക്കുറിപ്പ്
b ചില യുവപ്രായക്കാർ സ്വന്തം അശ്ലീലചിത്രങ്ങൾ സെൽഫോണിലൂടെ കൂട്ടുകാർക്ക് അയച്ചുകൊടുക്കുന്നതും ഇന്ന് അസാധാരണമല്ല. ഈ പ്രവണത സദാചാരവിരുദ്ധമാണെന്നു മാത്രമല്ല, ബുദ്ധിശൂന്യവുമാണ്. ഫോട്ടോ കിട്ടുന്ന വ്യക്തി അത് പലർക്കും കൈമാറാനുള്ള സാധ്യതയുണ്ട്.