അടിക്കുറിപ്പ്
c പ്രസവത്തിന് ഏറെ മുമ്പുതന്നെ യഹോവയുടെ സാക്ഷികളായ ദമ്പതികൾക്ക് പ്രദേശത്തുള്ള ആശുപത്രി ഏകോപന സമിതിയുമായി (എച്ച്‌എൽസി) കാര്യങ്ങൾ ആലോചിക്കാവുന്നതാണ്. എച്ച്‌എൽസി അംഗങ്ങൾ ഡോക്‌ടർമാരെയും മറ്റ് ആശുപത്രി അധികൃതരെയും സന്ദർശിച്ച് രക്തരഹിത ചികിത്സയെ സംബന്ധിച്ച വിവരങ്ങൾ നൽകാറുണ്ട്. കൂടാതെ, രോഗിയുടെ വിശ്വാസത്തെ ആദരിക്കുന്ന, രക്തരഹിത ചികിത്സ നടത്തി അനുഭവപരിചയമുള്ള ഒരു ഡോക്‌ടറെ കണ്ടെത്താനും എച്ച്‌എൽസി-ക്ക് സഹായിക്കാനാകും.