അടിക്കുറിപ്പ്
a ഇവിടെ ചർച്ച ചെയ്യുന്ന ചില വ്യക്തിത്വസവിശേഷതകൾ എല്ലാ ഭാര്യാഭർത്താക്കന്മാരുടെയും കാര്യത്തിൽ ഒരുപോലെയായിരിക്കണമെന്നില്ല. എങ്കിലും ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന തത്ത്വങ്ങൾ, ഇണയെ കുറച്ചുകൂടെ നന്നായി മനസ്സിലാക്കി ആശയവിനിമയം നടത്താൻ വിവാഹിതരെ സഹായിക്കും.