അടിക്കുറിപ്പ് c ശലോമോന്റെ ആലയത്തിന്റെ ഉളളിലെ അലങ്കാരങ്ങളും സജ്ജീകരണങ്ങളും പൊന്നുകൊണ്ടുണ്ടാക്കിയതോ പൊന്നു പതിച്ചതോ ആയിരുന്നു. എന്നാൽ പ്രാകാരം സജ്ജീകരിക്കുന്നതിനു ചെമ്പായിരുന്നു ഉപയോഗിച്ചിരുന്നത്.—1 രാജാക്കൻമാർ 6:19-23, 28-35; 7:15, 16, 27, 30, 38-50; 8:64.