അടിക്കുറിപ്പ്
c ഇമാനുവൽ ടോവിന്റെ കൃതിയായ എബ്രായ ബൈബിളിന്റെ പാഠ്യ വിമർശനം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “കാർബൺ 14 ഉപയോഗിച്ചുള്ള പരിശോധനയുടെ ഫലമായി 1QIsaa [ചാവുകടൽ യെശയ്യാച്ചുരുൾ] പൊയുമു 202-നും 107-നും ഇടയിലുള്ളതാണെന്നു കണ്ടെത്തിയിരിക്കുന്നു (പുരാജീവിവിജ്ഞാനപ്രകാരമുള്ള തീയതി പൊയുമു 125-100 ആണ്) . . . അക്ഷരങ്ങളുടെ ആകൃതിയും നിലയും, തീയതിവെച്ച നാണയങ്ങളും ആലേഖനങ്ങളും പോലെയുള്ള ബാഹ്യ ഉറവിടങ്ങളുമായുള്ള താരതമ്യത്തിന്റെ അടിസ്ഥാനത്തിൽ കേവലതീയതി നിർണയിക്കാൻ സഹായിക്കുന്നതാണു പുരാജീവിവിജ്ഞാനപ്രകാരമുള്ള ഈ രീതി. സമീപ വർഷങ്ങളിൽ പരിഷ്കരിക്കപ്പെട്ടിട്ടുള്ള ഈ രീതി താരതമ്യേന ആശ്രയയോഗ്യമായ ഒന്നാണ്.”6