അടിക്കുറിപ്പ്
a ആ തിരുവെഴുത്തു പരാമർശങ്ങളിൽ, ഒരു വിശ്വസ്തദൈവദാസിയായ ഹന്നായുടെ പ്രാർഥനയിൽനിന്നുള്ള ഭാഗങ്ങൾ ഉദ്ധരിച്ചിട്ടുണ്ടെന്നു തോന്നുന്നു. യഹോവയുടെ അനുഗ്രഹത്താൽ ഒരു കുട്ടി ജനിച്ചപ്പോഴാണ് ഹന്നായും ആ പ്രാർഥന നടത്തിയത്. ആറാം അധ്യായത്തിലെ, “ശ്രദ്ധേയമായ രണ്ടു പ്രാർഥനകൾ” എന്ന ചതുരം കാണുക.