അടിക്കുറിപ്പ്
a ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കുന്ന അല്ലെങ്കിൽ പ്രസംഗിക്കുന്ന ഒരാളെയാണ് പ്രചാരകൻ/പ്രചാരക എന്നു പറയുന്നത്. (മത്തായി 24:14) ഈ സംഖ്യ കണക്കുകൂട്ടുന്നത് എങ്ങനെയാണെന്നതിന്റെ ഒരു വ്യക്തമായ വിശദീകരണത്തിന് jw.org-ലുള്ള “ലോകമെമ്പാടുമായി എത്ര യഹോവയുടെ സാക്ഷികളുണ്ട്?” എന്ന ലേഖനം കാണുക.