വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a പരിച്‌ഛേദനയുടെ വിവാദപ്രശ്‌നം സംബന്ധിച്ച്‌ പൗലോസ്‌ പ്രതികരിച്ച രണ്ടു വിധം താരതമ്യംചെയ്യുക. “പരിച്‌ഛേദന ഏതുമില്ല” എന്ന്‌ അവൻ അറിഞ്ഞിരുന്നുവെങ്കിലും അവൻ അമ്മവഴിക്ക്‌ ഒരു യഹൂദനായിരുന്ന, സഞ്ചാരകൂട്ടാളിയായ തിമൊഥെയോസിനെ പരിച്‌ഛേദന കഴിപ്പിച്ചു. (1 കൊരിന്ത്യർ 7:19; പ്രവൃത്തികൾ 16:3) തീത്തോസിന്റെ കാര്യത്തിൽ, യഹൂദമതാനുകൂലികളോടുള്ള പോരാട്ടത്തിൽ തത്വത്തിന്റെ ഒരു സംഗതിയെന്ന നിലയിൽ അവനെ പരിച്‌ഛേദനകഴിപ്പിക്കുന്നത്‌ ഒഴിവാക്കി. (ഗലാത്യർ 2:3) തീത്തോസ്‌ ഒരു ഗ്രീക്കുകാരനായിരുന്നു, തന്നിമിത്തം തിമൊഥെയോസിൽനിന്നു വ്യത്യസ്‌തമായി പരിച്‌ഛേദന കഴിക്കുന്നതിന്‌ ന്യായമായ കാരണമില്ലായിരുന്നു. ഒരു പുറജാതിയായിരുന്ന തീത്തോസ്‌ പരിച്‌ഛേദനയേൽക്കുന്നുവെങ്കിൽ ‘ക്രിസ്‌തുവിനെക്കൊണ്ട്‌ അവനു പ്രയോജനമുണ്ടായിരിക്കയില്ല.’—ഗലാത്യർ 5:2-4.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക