അടിക്കുറിപ്പ്
a ചില സമൂഹങ്ങളിൽ ഇപ്പോഴും മാതാപിതാക്കളാണ് മക്കളുടെ വിവാഹം ഉറപ്പിക്കുന്നത്. ഇരുവരും വിവാഹിതരാകാൻ പറ്റിയ നിലയിൽ എത്തിച്ചേരുന്നതിന് ഏറെനാൾ മുമ്പായിരിക്കാം അത്. പ്രസ്തുത ഇടവേളയിൽ അവർ വിവാഹനിശ്ചയം ചെയ്തവരായി അല്ലെങ്കിൽ പരസ്പരം വിവാഹ വാഗ്ദാനം നടത്തിയവരായി പരിഗണിക്കപ്പെടുന്നു, എന്നാൽ അവർ അപ്പോഴും വിവാഹിതരല്ല.