അടിക്കുറിപ്പ്
a പിതാവിനെക്കാൾ താണ സ്ഥാനമേ യേശുവിനുള്ളൂ എന്നു വാദിച്ച ഒരു അലക്‌സാണ്ട്രിയൻ പുരോഹിതൻ ആയിരുന്നു ആരിയൂസ് (പൊ.യു. 250-336). പൊ.യു. 325-ലെ നിഖ്യാ കൗൺസിൽ അദ്ദേഹത്തിന്റെ വീക്ഷണം തള്ളിക്കളയുകയുണ്ടായി.—1989 ജൂൺ 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 27-ാം പേജ് കാണുക.