വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

b 12 വയസ്സുള്ള യേശുവിനെ ആലയത്തിൽ കണ്ടെത്തിയ സന്ദർഭത്തിലാണ്‌ യോസേഫിനെ കുറിച്ച്‌ അവസാനമായി നേരിട്ടു പരാമർശിച്ചിരിക്കുന്നത്‌. യേശുവിന്റെ ശുശ്രൂഷയുടെ തുടക്കത്തിൽ നടന്ന കാനായിലെ വിവാഹവിരുന്നിൽ യോസേഫ്‌ ഉണ്ടായിരുന്നതായി യാതൊരു സൂചനയുമില്ല. (യോഹന്നാൻ 2:1-3) പൊ.യു. 33-ൽ, ക്രൂശിതനായ യേശു മറിയയെ പരിപാലിക്കാനുള്ള ഉത്തരവാദിത്വം തന്റെ പ്രിയ അപ്പൊസ്‌തലനായ യോഹന്നാനെ ഏൽപ്പിച്ചു. യോസേഫ്‌ അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സാധ്യതയനുസരിച്ച്‌ യേശു അപ്രകാരം ചെയ്യുമായിരുന്നില്ല.—യോഹന്നാൻ 19:26, 27.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക