അടിക്കുറിപ്പ്
b കൈക്കൂലിയും പാരിതോഷികവും തമ്മിൽ വ്യത്യാസമുണ്ട്. കൈക്കൂലി കൊടുക്കുന്നത് നീതി മറിച്ചുകളയാനോ സത്യസന്ധമല്ലാത്ത മറ്റ് ഉദ്ദേശ്യങ്ങൾക്കോ വേണ്ടിയാണ്. എന്നാൽ പാരിതോഷികം നൽകുന്നത്, ലഭിച്ച സേവനങ്ങളോടുള്ള വിലമതിപ്പിന്റെ ഒരു പ്രകടനമാണ്. 1987 ഒക്‌ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” എന്ന ഭാഗത്ത് ഇത് കൂടുതലായി വിശദീകരിച്ചിട്ടുണ്ട്.