അടിക്കുറിപ്പ്
a ഗോതമ്പിന്റെയും കളകളുടെയും ഉപമയിലും വിശാലമായ വഴിയെയും ഇടുങ്ങിയ വഴിയെയും കുറിച്ചുള്ള ദൃഷ്ടാന്തത്തിലും (മത്തായി 7:13, 14) യേശു വെളിപ്പെടുത്തിയതു പോലെ, യഥാർഥ ക്രിസ്‌ത്യാനിത്വം ആചരിക്കുന്ന ചുരുക്കം ചിലർ എല്ലാക്കാലത്തും ഉണ്ടായിരിക്കുമായിരുന്നു. എന്നാൽ, തങ്ങളെത്തന്നെയും ക്രിസ്‌ത്യാനിത്വത്തിന്റെ യഥാർഥ മുഖമായി തങ്ങളുടെ സ്വന്തം പഠിപ്പിക്കലുകളെയും ഉയർത്തിക്കാട്ടുന്ന കളതുല്യരായ ഭൂരിപക്ഷത്താൽ അവർ മറയ്‌ക്കപ്പെടുമായിരുന്നു. ഈ മുഖച്ഛായയെ ആണ് നമ്മുടെ ലേഖനം പരാമർശിക്കുന്നത്.