അടിക്കുറിപ്പ്
b ഷീയോൾ എന്ന എബ്രായ പദവും ഹേഡീസ് എന്ന ഗ്രീക്കു പദവുമാണ് “നരകം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ആ രണ്ടു പദങ്ങൾക്കും “ശവക്കുഴി” എന്ന അർഥമേ ഉള്ളൂ. അതുകൊണ്ട്, ജെയിംസ് രാജാവിന്റെ ഭാഷാന്തരത്തിന്റെ ഇംഗ്ലീഷ് പരിഭാഷകർ ഷീയോളിനെ 31 പ്രാവശ്യം “നരകം” എന്നും 31 പ്രാവശ്യം “ശവക്കുഴി” എന്നും 3 പ്രാവശ്യം “കുഴി” എന്നും പരിഭാഷപ്പെടുത്തിക്കൊണ്ട് അടിസ്ഥാനപരമായി ഇവയെല്ലാം ഒരേ സംഗതിയെയാണ് അർഥമാക്കുന്നതെന്നു പ്രകടമാക്കി.