അടിക്കുറിപ്പ്
a ദൈവം ദുഷ്ടത അനുവദിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ചുള്ള കൂടുതലായ വിശദീകരണത്തിന്, വാച്ച്‌ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ പത്താം അധ്യായം കാണുക.