അടിക്കുറിപ്പ്
a വാച്ച്‌ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്) ഇങ്ങനെ വിശദീകരിക്കുന്നു: “ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം, ‘പരിഹരിക്കുക’ എന്ന പദത്തിന് ‘നികത്തുക,’ ‘പകരംനൽകുക’ എന്നിങ്ങനെയുള്ള അർഥങ്ങളുണ്ട്. പകരംനൽകാൻ അല്ലെങ്കിൽ ‘നികത്താൻ’ ഉപയോഗിക്കുന്നതെന്തോ അത് നഷ്ടപ്പെട്ട വസ്‌തുവിനു തുല്യമായിരിക്കണം. ആദാം വരുത്തിയ നഷ്ടം ഉചിതമായി പരിഹരിക്കാൻ, പൂർണതയുള്ള മനുഷ്യജീവന് തുല്യമായ ഒരു പാപയാഗം അർപ്പിക്കേണ്ടതുണ്ടായിരുന്നു.”