അടിക്കുറിപ്പ്
b കൊർബാൻ എന്ന എബ്രായ പദത്തെ മിക്കപ്പോഴും ‘വഴിപാട്’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. പരീശന്മാരെയും ശാസ്‌ത്രിമാരെയും കുറ്റം വിധിച്ച അവസരത്തിൽ “കൊർബ്ബാൻ” എന്ന പദത്തിന്റെ അർഥം “ദൈവത്തിനു സമർപ്പിക്കപ്പെട്ട കാഴ്‌ച” എന്നാണെന്ന് യേശു വ്യക്തമാക്കിയതായി മർക്കൊസ് രേഖപ്പെടുത്തിയിരിക്കുന്നു.—മർക്കൊസ് 7:11, NW.
നിങ്ങൾക്കു വിശദീകരിക്കാമോ?
• യഹോവയ്‌ക്കു യാഗം അർപ്പിക്കാൻ പുരാതന കാലത്തെ വിശ്വസ്‌തരായ പുരുഷന്മാരെ പ്രേരിപ്പിച്ചത് എന്തായിരുന്നു?
• യാഗങ്ങൾ അർപ്പിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
• ന്യായപ്രമാണത്തിൻ കീഴിൽ മുഖ്യമായി ഏതെല്ലാം യാഗങ്ങളാണ് അർപ്പിച്ചിരുന്നത്, അവയുടെ ഉദ്ദേശ്യമെന്ത്?
• പൗലൊസ് പറഞ്ഞപ്രകാരം ന്യായപ്രമാണവും യാഗങ്ങളും ഏത് പ്രധാന ഉദ്ദേശ്യമാണു നിവർത്തിച്ചത്?