അടിക്കുറിപ്പ്
b മനുഷ്യർ തമ്മിലുള്ള ബന്ധത്തിൽനിന്നു വ്യത്യസ്‌തമായി, ദൈവവുമായുള്ള ബന്ധം അവന്റെ അസ്‌തിത്വത്തിലുള്ള വിശ്വാസത്തിൽ അധിഷ്‌ഠിതമാണ്. (എബ്രായർ 11:6) ദൈവത്തിൽ ശക്തമായ വിശ്വാസം കെട്ടുപണി ചെയ്യുന്നതിനെ കുറിച്ചുള്ള സമഗ്രമായ ഒരു ചർച്ചയ്‌ക്ക്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്‌തകം കാണുക.