വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a മറ്റൊരു വിശദാംശവും പരിഗണന അർഹിക്കുന്നു: മെക്‌സിക്കൻ നാസിമിയെന്തോയിൽ കുട്ടിയെ “പുത്രനാം ദൈവം” എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ദൈവംതന്നെയാണ്‌ ഒരു ശിശുവായി ഭൂമിയിലേക്കു വന്നത്‌ എന്ന ആശയത്തിൽ അധിഷ്‌ഠിതമാണിത്‌. എന്നാൽ ബൈബിൾ യേശുവിനെ ഭൂമിയിൽ പിറന്ന ദൈവപുത്രനായാണു ചിത്രീകരിക്കുന്നത്‌; അവൻ സർവശക്തനാം ദൈവമായ യഹോവ തന്നെയോ യഹോവയ്‌ക്കു തുല്യനോ ആയിരുന്നില്ല. അതു സംബന്ധിച്ച സത്യം ലൂക്കൊസ്‌ 1:35; യോഹന്നാൻ 3:16; 5:37; 14:​1, 6, 9, 28; 17:​1, 3; 20:17 എന്നീ തിരുവെഴുത്തുകളിൽ കാണാനാകും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക