അടിക്കുറിപ്പ്
a ഭർത്താക്കന്മാർ ഉപേക്ഷിച്ചു പോയതിനാൽ വിധവമാരുടേതിനോടു സമാനമായ സാഹചര്യത്തിലായിരിക്കുന്ന സ്‌ത്രീകളുമുണ്ട്. വേർപിരിയലിനും വിവാഹമോചനത്തിനും തനതായ പല പ്രശ്‌നങ്ങളും ഉണ്ടെങ്കിലും, അടുത്ത ലേഖനത്തിൽ ചർച്ച ചെയ്‌തിട്ടുള്ള തത്ത്വങ്ങളിൽ പലതും അവർക്കും സഹായകമായിരുന്നേക്കാം.