അടിക്കുറിപ്പ്
a താത്‌പര്യക്കാരുടെ കൂട്ടങ്ങൾക്ക് ഒരുമിച്ചു കൂടിവരാൻ കഴിയുമായിരുന്ന സ്ഥലങ്ങളിലാണ് ആദ്യം അധ്യയനങ്ങൾ ക്രമീകരിച്ചിരുന്നത്. എന്നാൽ, പെട്ടെന്നുതന്നെ വ്യക്തികളുമായും കുടുംബങ്ങളുമായും അധ്യയനങ്ങൾ നടത്താൻ തുടങ്ങി.—യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ 574-ാം പേജു കാണുക.