അടിക്കുറിപ്പ്
a ഗ്രീക്കു പാഠത്തിൽ 1 പത്രൊസ് 4:3-ൽ ഉപയോഗിച്ചിരിക്കുന്ന പദപ്രയോഗത്തിന്റെ അക്ഷരീയ അർഥം “നിയമപരമല്ലാത്ത വിഗ്രഹാരാധന” എന്നാണ്. വ്യത്യസ്‌ത മലയാളം ബൈബിളുകളിൽ “നിഷിദ്ധ വിഗ്രഹാരാധന,” “അധർമ്മ ബിംബാരാധന,” “ധർമവിരുദ്ധ വിഗ്രഹാരാധന” എന്നിങ്ങനെയുള്ള വ്യത്യസ്‌ത പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നു.