അടിക്കുറിപ്പ്
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച (ഇംഗ്ലീഷ്) അനുസരിച്ച്, “സുന്ദരിയായ ഒരു സ്‌ത്രീയെ പിടിക്കാനും അവളുടെ ഭർത്താവിനെ വധിക്കാനും ഒരു ഫറവോൻ സായുധരായ പുരുഷന്മാർക്ക് ഉത്തരവു നൽകിയതായി ഒരു പുരാതന പപ്പൈറസ് പറയുന്നു.” അതുകൊണ്ട് അബ്രാമിന്റെ ഭയം അസ്ഥാനത്തായിരുന്നില്ല.