അടിക്കുറിപ്പ്
c ശിനാറിൽ ഏലാമിന് ഒരിക്കലും അത്തരമൊരു സ്വാധീനം ഇല്ലായിരുന്നുവെന്നും കെദൊർലായോമെറുടെ ആക്രമണത്തെ കുറിച്ചുള്ള വിവരണം വ്യാജമാണെന്നും വിമർശകർ ഒരിക്കൽ അവകാശപ്പെട്ടിരുന്നു. ഈ ബൈബിൾ വിവരണത്തെ പിന്താങ്ങുന്ന പുരാവസ്‌തുശാസ്‌ത്ര തെളിവുകൾക്കായി 1989 ജൂലൈ 1 ലക്കം (ഇംഗ്ലീഷ്) വീക്ഷാഗോപുരത്തിന്റെ 4-7 പേജുകൾ കാണുക.