അടിക്കുറിപ്പ്
b പുറത്താക്കപ്പെട്ട മൈനറായ ഒരു കുട്ടിക്കുവേണ്ടി അത്തരം പരസ്യമായ പ്രാർഥനകൾ സഭായോഗങ്ങളിൽ നടത്തുകയില്ല, കാരണം പുറത്താക്കപ്പെട്ട കുട്ടിയുടെ അവസ്ഥ മറ്റുള്ളവർക്ക് അറിയില്ലായിരിക്കാം.—1979 ഒക്‌ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 31-ാം പേജ് കാണുക.