വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a “സ്‌നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു” എന്ന പൗലൊസിന്റെ പ്രസ്‌താവനയെ കുറിച്ച്‌ ബൈബിൾ പണ്ഡിതനായ ഗോർഡൻ ഡി. ഫീ ഇങ്ങനെ എഴുതുന്നു: “പൗലൊസിന്റെ ദൈവശാസ്‌ത്രത്തിൽ അവ [ദീർഘക്ഷമയും ദയയും] മനുഷ്യവർഗത്തോടുള്ള ദിവ്യ മനോഭാവത്തിന്റെ രണ്ടു വശങ്ങളെ പ്രതിനിധാനം ചെയ്യുന്നു (റോമ. 2:4 താരതമ്യം ചെയ്യുക). ഒരു വശത്ത്‌, മനുഷ്യ മത്സരത്തോടു കോപം പ്രകടിപ്പിക്കാതെ അതിനെ അടക്കിനിറുത്തുകവഴി ദൈവത്തിന്റെ സ്‌നേഹപുരസ്സരമായ സഹനം പ്രകടമാകുന്നു; മറുവശത്ത്‌, അവന്റെ കരുണാപ്രവൃത്തികളിൽ ആയിരക്കണക്കിനു മടങ്ങായി അവന്റെ ദയ കാണപ്പെടുന്നു. അതുകൊണ്ട്‌, സ്‌നേഹത്തെ കുറിച്ചുള്ള പൗലൊസിന്റെ വിവരണം, ദിവ്യ ന്യായവിധി അർഹിക്കുന്നവരോട്‌ ക്രിസ്‌തു മുഖാന്തരം സഹനവും ദയയും പ്രകടമാക്കിയിരിക്കുന്ന ദൈവത്തെ കുറിച്ചുള്ള ഇരട്ട വിവരണത്തോടെ തുടങ്ങുന്നു.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക