അടിക്കുറിപ്പ്
a ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ എഴുതിയവർ മിശിഹൈക പ്രവചനത്തിന്റെ വീക്ഷണത്തിൽനിന്ന് സങ്കീർത്തനം 91 ചർച്ച ചെയ്‌തില്ല. തീർച്ചയായും, മനുഷ്യനായ യേശുക്രിസ്‌തുവിന് യഹോവ ഒരു സങ്കേതവും ശക്തിദുർഗവും ആയിരുന്നു. ഈ ‘അന്ത്യകാലത്ത്’ യേശുവിന്റെ അഭിഷിക്ത അനുഗാമികൾക്കും ഒരു കൂട്ടമെന്ന നിലയിൽ അവരുടെ സമർപ്പിത കൂട്ടാളികൾക്കും അവൻ അങ്ങനെതന്നെ ആണ്.—ദാനീയേൽ 12:4.