അടിക്കുറിപ്പ്
b അതു തീർച്ചയായും നിയമവിരുദ്ധമായിരുന്നു. ഒരു പുസ്‌തകം ഇപ്രകാരം പറയുന്നു: “അന്യായമായ പിടിച്ചുപറി സംബന്ധിച്ച ലെക്‌സ് റെപ്പെറ്റുൻഡാരും എന്ന നിയമവ്യവസ്ഥകളിൻ കീഴിൽ, അധികാരപരമോ ഭരണപരമോ ആയ സ്ഥാനം വഹിക്കുന്ന ഏതൊരാളും, ശിക്ഷിക്കുന്നതിനോ ശിക്ഷിക്കാതിരിക്കുന്നതിനോ വിധിക്കുന്നതിനോ വിധിക്കാതിരിക്കുന്നതിനോ തടവിലാക്കുന്നതിനോ മോചിപ്പിക്കുന്നതിനോ വേണ്ടി കൈക്കൂലി ചോദിക്കാനോ വാങ്ങാനോ പാടില്ലായിരുന്നു.”