അടിക്കുറിപ്പ്
a ദ കാത്തലിക് എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച്, 16-ാം നൂറ്റാണ്ടിലെ മതനവീകരണ പ്രസ്ഥാന കാലത്തെ നിർബന്ധിത മതം മാറ്റത്തെ കുറിക്കാൻ “ദേശത്തെ ഭരിക്കുന്നവർ അവിടത്തെ മതവും നിർണയിക്കും” എന്ന് അർഥമുള്ള ഒരു ലാറ്റിൻ ആപ്‌തവാക്യം ഉപയോഗിച്ചിരുന്നു.