അടിക്കുറിപ്പ്
b ഐക്യനാടുകളുടെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ 2000 നവംബർ 16-ന് നടന്ന ഒരു യോഗത്തിൽ, അതിൽ പങ്കെടുത്ത ഒരാൾ നിർബന്ധിത മതപരിവർത്തനം നടത്തുന്നവരുടെ പ്രവർത്തനവും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനവും തമ്മിലുള്ള വ്യത്യാസം എടുത്തുകാട്ടി. യഹോവയുടെ സാക്ഷികൾ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ, ഒരുവന് വേണമെങ്കിൽ “എനിക്കു താത്‌പര്യമില്ല” എന്നു പറഞ്ഞ് വാതിൽ അടയ്‌ക്കാൻ കഴിയുമെന്നു ചൂണ്ടിക്കാട്ടപ്പെട്ടു.