അടിക്കുറിപ്പ്
a മതസ്വാതന്ത്ര്യത്തിനുള്ള ഭാര്യയുടെ നിയമപരമായ അവകാശത്തിൽ ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാനുള്ള അവകാശവും ഉൾപ്പെടുന്നു. ചിലരുടെ കാര്യത്തിൽ, അത്തരം സമയങ്ങളിൽ കുട്ടികളെ നോക്കാൻ ഭർത്താവ് മനസ്സൊരുക്കം കാണിക്കാതിരുന്നതിന്റെ ഫലമായി സ്‌നേഹമയിയായ അമ്മ അവരെ തന്നോടൊപ്പം യോഗങ്ങൾക്കു കൊണ്ടുപോകാൻ ബാധ്യസ്ഥയായിത്തീർന്നിട്ടുണ്ട്.