അടിക്കുറിപ്പ്
b യഹൂദന്മാരിൽ പലരും കൽദയരുടെ ‘പക്ഷം ചേർന്നു’ എന്നും പ്രവാസത്തിൽനിന്ന് ഒഴിവായില്ലെങ്കിലും ജീവനോടെ രക്ഷപ്പെട്ടുവെന്നും യിരെമ്യാവു 38:19 വെളിപ്പെടുത്തുന്നു. യിരെമ്യാവിന്റെ വാക്കുകളോടുള്ള ചേർച്ചയിലാണോ അവർ കീഴടങ്ങിയത് എന്നു നമ്മോടു പറഞ്ഞിട്ടില്ല. എന്നാൽ, അവരുടെ അതിജീവനം പ്രവാചകന്റെ വാക്കുകളെ സ്ഥിരീകരിച്ചു.