അടിക്കുറിപ്പ്
a ഒന്നാം നൂറ്റാണ്ടിലെ യെരൂശലേമിൽ 1,20,000-ത്തിലധികം നിവാസികൾ ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. യെഹൂദ്യ പ്രവിശ്യയിൽനിന്നുള്ള 3,00,000 പേർ പൊ.യു. 70-ലെ പെസഹാ ആചരിക്കാൻ യെരൂശലേമിലേക്കു യാത്ര ചെയ്‌തതായി യൂസിബിയസ് കണക്കാക്കുന്നു. ആക്രമണത്തിന് ഇരയായവരിൽ ശേഷമുള്ളവർ സാമ്രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നു വന്നവർ ആയിരുന്നിരിക്കണം.