അടിക്കുറിപ്പ്
b “ഉണർന്നിരിപ്പിൻ” എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്ക് ക്രിയയുടെ അക്ഷരീയ അർഥം ‘ഉറക്കത്തെ ആട്ടിയോടിക്കുക’ എന്നാണെന്നും അത് “കേവലം ഉണർവിനെയല്ല, ഒരു പ്രത്യേക കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വ്യക്തികൾ പ്രകടമാക്കുന്ന ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്” എന്നും നിഘണ്ടു നിർമാതാവായ ഡബ്ലിയു. ഇ. വൈൻ വിശദമാക്കുന്നു.