അടിക്കുറിപ്പ്
a 1 ശമൂവേൽ 1:3, 7-ലെ വിവരണം താരതമ്യം ചെയ്യുക. അവിടെ “സമയത്തൊക്കെയും” എന്നത് “ആണ്ടുതോറും” അഥവാ വർഷത്തിൽ ഒരിക്കൽ എല്‌ക്കാനായും അവന്റെ രണ്ടു ഭാര്യമാരും ശീലോവിലെ സമാഗമന കൂടാരത്തിലേക്കു പോയിരുന്നപ്പോൾ നടന്നിരുന്ന സംഭവങ്ങളെ പരാമർശിക്കുന്നു.