അടിക്കുറിപ്പ്
a യേശുക്രിസ്‌തു സ്വർഗാരോഹണം ചെയ്യുകയും ബലിയർപ്പിച്ച തന്റെ മനുഷ്യജീവന്റെ മൂല്യം യഹോവയാം ദൈവത്തിനു സമർപ്പിക്കുകയും ചെയ്‌തപ്പോൾ മോശൈക ന്യായപ്രമാണ ഉടമ്പടി നീക്കം ചെയ്യപ്പെടുകയും മുൻകൂട്ടി പറയപ്പെട്ട ‘പുതിയ നിയമ’ത്തിനുള്ള അടിസ്ഥാനം സ്ഥാപിക്കപ്പെടുകയും ചെയ്‌തു.—യിരെമ്യാവു 31:31-34.