അടിക്കുറിപ്പ്
c പിൻവരുന്നവയാണ് ആ എട്ട് മാർഗനിർദേശങ്ങൾ: (1) പരിഭ്രമിക്കാതിരിക്കുക; (2) ക്രിയാത്മക വീക്ഷണം നിലനിറുത്തുക; (3) പുതിയ തരം ജോലികൾ സ്വീകരിക്കാൻ ഒരുക്കമുള്ളവരായിരിക്കുക; (4) മറ്റുള്ളവരുടെയല്ല, നിങ്ങളുടെ വരുമാനത്തിനൊത്ത് ജീവിക്കുക; (5) സാധനങ്ങൾ കടമായി വാങ്ങുന്നതു സംബന്ധിച്ച് ശ്രദ്ധയുള്ളവരായിരിക്കുക; (6) കുടുംബ ഐക്യം നിലനിറുത്തുക; (7) നിങ്ങളുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കുക; (8) ഒരു ബജറ്റ് തയ്യാറാക്കുക.