അടിക്കുറിപ്പ്
d ഈ ബൈബിളധിഷ്‌ഠിത മാസികകൾ ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുകയോ ഉന്നമിപ്പിക്കുകയോ ചെയ്യുന്നില്ല. ഈ കാര്യത്തിൽ ഓരോ വ്യക്തിയും സ്വന്തമായ തീരുമാനം കൈക്കൊള്ളേണ്ടതാണെന്ന് അതു തിരിച്ചറിയുന്നു. പ്രത്യേക രോഗങ്ങളെയോ തകരാറുകളെയോ കുറിച്ചുള്ള ലേഖനങ്ങൾ തയ്യാറാക്കിയിരിക്കുന്നത് പ്രസ്‌തുത വിഷയത്തെ കുറിച്ച് ഇപ്പോൾ അറിയാവുന്ന വസ്‌തുതകൾ വായനക്കാർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തിലാണ്.