അടിക്കുറിപ്പ്
a മൂന്നു ദശാബ്ദത്തോളം മലാവിയിലെ യഹോവയുടെ സാക്ഷികൾ അനുഭവിക്കേണ്ടിവന്ന ക്രൂരവും ഹിംസാത്മകവുമായ പീഡന പരമ്പരയുടെ തുടക്കം മാത്രമായിരുന്നു 1960-കളിലെ സംഭവങ്ങൾ. പൂർണമായ വിവരണം യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 1999 പേജ് 171-212-ൽ കാണാവുന്നതാണ്.