അടിക്കുറിപ്പ്
a സത്യവേദപുസ്‌തകം പോലുള്ള ചില ബൈബിളുകളിൽ പിൻവരുന്ന സ്‌തുതിവചനങ്ങളോടെയാണ് കർത്താവിന്റെ പ്രാർഥന ഉപസംഹരിക്കുന്നത്: “രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.” ദ ജെറോം ബിബ്ലിക്കൽ കമന്ററി ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ഏറ്റവും ആശ്രയയോഗ്യമായ [കയ്യെഴുത്തുപ്രതികളിൽ] . . . ആ സ്‌തുതിവചനങ്ങൾ ഇല്ല.”