അടിക്കുറിപ്പ്
c സ്‌പെയിനിലെ മാനവതാവാദികളിൽ ആദ്യത്തെ ആളായിട്ടാണ് നേബ്രീഹാ ഗണിക്കപ്പെടുന്നത്. 1492-ൽ അദ്ദേഹം ആദ്യത്തെ ഗ്രാമാറ്റിക്കാ കാസ്റ്റെല്യാനാ (കാസ്റ്റിലിയൻ ഭാഷാ വ്യാകരണം) പ്രസിദ്ധപ്പെടുത്തി. തന്റെ ശിഷ്ടജീവിതം വിശുദ്ധ തിരുവെഴുത്തുകളുടെ പഠനത്തിനുവേണ്ടി ഉഴിഞ്ഞുവെക്കാൻ മൂന്നു വർഷത്തിനുശേഷം അദ്ദേഹം തീരുമാനിച്ചു.