അടിക്കുറിപ്പ്
a ഒരു രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ ഭരണപരമായ പ്രവർത്തനങ്ങൾ, വിശേഷിച്ചും അധികാരത്തിൽ ഇരിക്കുന്നതോ അതിനായി കാംക്ഷിക്കുന്നതോ ആയ വ്യക്തികളോ പാർട്ടികളോ തമ്മിലുള്ള സംവാദം അല്ലെങ്കിൽ ആശയ സംഘട്ടനങ്ങൾ എന്നാണ് രാഷ്‌ട്രീയത്തെ നിർവചിച്ചിരിക്കുന്നത്.