അടിക്കുറിപ്പ്
b രണ്ടാം സങ്കീർത്തനത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ അഭിഷിക്തൻ യേശുവാണെന്ന് ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ മറ്റു ഭാഗങ്ങളും പ്രകടമാക്കുന്നു. സങ്കീർത്തനം 2:7-നെ പ്രവൃത്തികൾ 13:32, 33-മായും എബ്രായർ 1:5; 5:5-മായും താരതമ്യം ചെയ്‌താൽ ഇതു വ്യക്തമാകും. സങ്കീർത്തനം 2:9-ഉം വെളിപ്പാടു 2:26, 27-ഉം കൂടി കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• വംശങ്ങൾ ‘നിരൂപിച്ചുകൊണ്ടിരിക്കുന്ന’ “വ്യർത്ഥമായ” കാര്യം എന്ത്?
• യഹോവ രാഷ്‌ട്രങ്ങളെ പരിഹസിക്കുന്നത് എന്തുകൊണ്ട്?
• രാഷ്‌ട്രങ്ങൾക്കെതിരെയുള്ള ദൈവത്തിന്റെ നിർണയം എന്താണ്?
• “പുത്രനെ ചുംബിപ്പിൻ” എന്നതിന്റെ അർഥമെന്ത്?