അടിക്കുറിപ്പ്
a ഇതേ യാത്ര നടത്തിയിട്ടുള്ള ഹൊറാസ് (പൊ.യു.മു. 65-8) എന്ന റോമൻ കവി, യാത്രയുടെ ഈ ഘട്ടത്തിലെ ബുദ്ധിമുട്ടുകളെപ്പറ്റി പ്രതിപാദിക്കുകയുണ്ടായി. “തോണിക്കാരും പിശുക്കന്മാരായ സത്രം നടത്തിപ്പുകാരും തിങ്ങിനിറഞ്ഞ” ഇടമെന്നാണ് ഹൊറാസ് ആപ്പിയൂസിലെ ചന്തസ്ഥലത്തെ വിശേഷിപ്പിച്ചത്. “അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പ്രാണികളെയും തവളകളെയും മലിന” ജലത്തെയും കുറിച്ച് അദ്ദേഹം പരാതിപ്പെടുകയുണ്ടായി.