അടിക്കുറിപ്പ്
a എത്ര കാലത്തേക്കു വ്രതമെടുക്കണമെന്നു വ്യക്തിപരമായി തീരുമാനിക്കാമായിരുന്നു. എന്നാൽ, യഹൂദപാരമ്പര്യമനുസരിച്ച് ഏറ്റവും കുറഞ്ഞ കാലയളവ് 30 ദിവസമായിരുന്നു. അതിൽ കുറഞ്ഞാൽ വ്രതാനുഷ്‌ഠാനത്തിന് യാതൊരു വിശേഷതയും ഉണ്ടായിരിക്കുകയില്ലെന്ന് അവർ വിചാരിച്ചിരുന്നു.