വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ

അടിക്കുറിപ്പ്

a സെബദിയുടെ പുത്രനായ യോഹന്നാൻ, യേശുവുമായുള്ള ആദ്യത്തെ കണ്ടുമുട്ടലിനുശേഷം അവനെ അനുഗമിക്കുകയും അവന്റെ ചില പ്രവൃത്തികൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്‌തിരിക്കണം. തത്‌ഫലമായി ആ പ്രവൃത്തികൾ തന്റെ സുവിശേഷ വിവരണത്തിൽ സുവ്യക്തമായി രേഖപ്പെടുത്താൻ യോഹന്നാനു സാധിച്ചു. (യോഹന്നാൻ 2-5 അധ്യായങ്ങൾ) എന്നിരുന്നാലും യേശു ശിഷ്യന്മാരെ വിളിക്കുന്നതിന്‌ അൽപ്പംമുമ്പ്‌ അവൻ തന്റെ കുലത്തൊഴിലായ മത്സ്യബന്ധനത്തിലേക്കു തിരികെപ്പോയിരുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക