അടിക്കുറിപ്പ്
b കൂടുതൽ വിശദാംശങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 10-ാം അധ്യായം കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
• സഞ്ചാരവ്യാപാരിയെക്കുറിച്ചുള്ള ഉപമയിലെ മുഖ്യ പാഠം എന്ത്?
• രാജ്യത്തിന്റെ ഉയർന്ന മൂല്യത്തോടുള്ള ഏറിയ വിലമതിപ്പ് യേശു പ്രകടമാക്കിയത് എങ്ങനെ?
• അന്ത്രെയാസും പത്രൊസും യോഹന്നാനും മറ്റുള്ളവരും യേശുവിന്റെ ക്ഷണത്തോടു പെട്ടെന്നു പ്രതികരിക്കാൻ ഇടയാക്കിയതെന്ത്?
• സകല ജനതകളിൽനിന്നുമുള്ള ആളുകൾക്ക് ഏതു മഹത്തായ അവസരം ലഭ്യമാണ്?