അടിക്കുറിപ്പ്
a പൊ.യു.മു. മൂന്നാം നൂറ്റാണ്ടിൽ സാമോസിലെ അരിസ്റ്റാർക്കസ് എന്ന ഗ്രീക്കുകാരൻ, പ്രപഞ്ചത്തിന്റെ കേന്ദ്രസ്ഥാനത്ത് സൂര്യനാണ് എന്ന സിദ്ധാന്തം അവതരിപ്പിച്ചു, എന്നാൽ ആളുകൾ അതു തള്ളിക്കളഞ്ഞുകൊണ്ട് അരിസ്റ്റോട്ടിലിന്റെ ആശയങ്ങളെ പിന്താങ്ങുകയാണുണ്ടായത്.