അടിക്കുറിപ്പ്
a ഫിലിപ്പ് രാജാവിന്റെ സാമ്പത്തിക പിന്തുണ ഉണ്ടായിരുന്നതിനാൽ ഇത് റോയൽ ബൈബിൾ എന്ന് അറിയപ്പെട്ടു. അന്നു സ്‌പാനിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ആന്റ്‌വെർപ് എന്ന നഗരത്തിൽ അച്ചടിച്ചതിനാൽ ആന്റ്‌വെർപ് പോളിഗ്ലൊട്ട് എന്നും ഇതിനു പേരുവന്നു.